വാടിക പച്ചത്തുരുത്ത്
കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ജൂലൈ 2022നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. ആരംഭിക്കുന്നതിന് മുന്‍പ് ഈ പ്രദേശം ശ്മശാന ഭൂമിയായിരുന്നു. 1 ഏക്കര്‍ 17 സെന്‍റ് സ്ഥലമാണ് ശ്മശാനത്തില്‍ ഉളളത് ഇതില്‍ 70 സെന്‍റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മ്മിച്ചിട്ടുളളത്.
