വാടിക പച്ചത്തുരുത്ത്

കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ജൂലൈ 2022നാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്. ആരംഭിക്കുന്നതിന് മുന്‍പ് ഈ പ്രദേശം   ശ്മശാന ഭൂമിയായിരുന്നു. 1 ഏക്കര്‍ 17 സെന്‍റ് സ്ഥലമാണ്  ശ്മശാനത്തില്‍ ഉളളത് ഇതില്‍ 70 സെന്‍റ് സ്ഥലത്താണ്  പച്ചത്തുരുത്ത് നിര്‍മ്മിച്ചിട്ടുളളത്.    

നക്ഷത്ര വനത്തിൽ 27 നക്ഷത്രങ്ങളുടെയും തൈകൾ നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു. അവയെല്ലാം തന്നെ റിങ് വാർത്ത് അതിൽ സംരക്ഷണം ഒരുക്കിയിട്ടുള്ളതാണ്. അശ്വതി-കാഞ്ഞിരം,  മുതല്‍  രേവതി-ഇലിപ്പ വരെ ഉളള 27 തൈകൾ താഴെ കെടുത്ത പ്രകാരം ഈ പച്ചത്തുരുത്തില്‍ വളരുന്നു.

 

 

 

 

 

വാടിക