കാഴ്ചപ്പാടും ദൌത്യവും
പഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)
ജനപങ്കാളിത്തം, സുതാര്യത, സാമൂഹ്യനീതി, പരിസ്ഥിതി സംരക്ഷണം എന്നിവ ഉറപ്പാക്കി എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതനിലവാരം പ്രദാനം ചെയ്യുന്ന സ്വയംപര്യാപ്തവും സുസ്ഥിരവുമായ ഗ്രാമസമൂഹം സൃഷ്ടിക്കുക.
പഞ്ചായത്തിന്റെ ദൗത്യം (Mission)
1. കാർഷികോത്പാദന വിപുലീകരണത്തിന് മുത്തിയ പരിഗണന നൽകേണ്ടതാണ്.
2. ജൈവകൃഷിക്ക് പ്രോത്സാഹനം നൽകണം
3. പരിസ്ഥിതിക സംരക്ഷണത്തിനുള്ള ജനകീയ കൂട്ടായ്മയോടൊപ്പം ശുചിത്വ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക.
4. ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് വർദ്ധിപ്പിച്ച പ്രാധാന്യം നൽകണം.
5. പൊതുവിദ്യാഭ്യാസ സംരക്ഷണവും അതിന്റെ ഗുണമേന്മ വർദ്ധിപ്പിക്കലും ലക്ഷ്യമിടുന്നു.
6. പൊതുജനാരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയിലെ ഫലപ്രദമായ നിർവഹണം