ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മലബാര് ജില്ലാ ബോര്ഡിന്റെ ഭാഗമായിരുന്ന കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് 1962 നവംബര് 20-നാണ് രൂപീകരിക്കപ്പെട്ടത്. ഐതിഹ്യപ്രസിദ്ധമായ വായില്ല്യാംകുന്ന് എന്ന വള്ളുവനാടന് ഗ്രാമത്തിന്റെ ഇന്നത്തെ പേരാണ് കടമ്പഴിപ്പുറം. 1963-ല് പഞ്ചായത്തുകള് രൂപീകരിച്ചപ്പോള്, കടമ്പഴിപ്പുറത്തിനു പുറമേ ആലങ്ങാട്, പുല്ലുണ്ടുശ്ശേരി, പുലാപറ്റ എന്നീ അംശങ്ങള് കൂടി ചേര്ത്താണ് ഇന്നത്തെ കടമ്പഴിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 28, 2026
ഓപ്പറേഷൻ തൂഫാൻ 2.0
ഓപ്പറേഷൻ തൂഫാൻ 2.0 കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് കേരള പോലീസ് - തദ്ദേശസ്വയംഭരണ വകുപ്പ്സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്" തൂഫാൻ 2.0 യുടെ ഭാഗമായി കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്തും പരിപാടിയുടെ ഭാഗമായി ബഹു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ബീന എം. കെ തൂഫാൻ പതാക ഉയർത്തി....
കൂടുതൽ വായിക്കുക